ദേശീയ സമ്മേളനത്തിന്​ പോകുന്നവർക്ക്​ സഹായം

തിരുവല്ല: എം.എസ്.എഫ് ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പത്തനംതിട്ട ജില്ലയിൽനിന്ന്​ പോകുന്ന പ്രതിനിധികൾക്ക് ഗ്ലോബൽ കെ.എം.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ സഹായം ചെയർമാൻ ഇബ്രാഹിം കുട്ടി എം.എസ്.എഫ് ജില്ല പ്രസിഡന്‍റ്​ ഫിറോസ് ഖാന് കൈമാറി. പായിപ്പാട് പഞ്ചായത്ത് മുസ്​ലിംലീഗ് കമ്മിറ്റി പ്രസിഡന്‍റ്​ ഷംസ് വാരിക്കാട്, കെ.പി. കൊന്താലം, അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.