ചിറ്റാർ: ദേശീയ പണിമുടക്കിന് മുന്നോടിയായി കർഷകസംഘം, കർഷകത്തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ ചിറ്റാറിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. എൻ. ലാലാജിയുടെ അധ്യക്ഷതയിൽ സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ജി. സുരേഷ്, എസ്. ജ്യോതിഷ്, ജേക്കബ് വളയംപള്ളി, രജി തോപ്പിൽ, കെ.എൻ. സുഭാഷ്, അബ്ദുൽസമദ്, ടി.കെ. സജി, നബീസത്ത് ബീവി, അമ്പിളി ഷാജി, നിഷ എന്നിവർ സംസാരിച്ചു. എം.എസ്. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.