പത്തനംതിട്ട: . കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പരാതി. മെഴുവേലി ചുരപ്പെട്ടിയിൽ ജഗദമ്മക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് പത്തനംതിട്ട ഡിപ്പോയിൽനിന്ന് പുറപ്പെട്ട ബസ് 1.45ന് മെഴുവേലി നെടിയകാല ജങ്ഷനിൽ എത്തിയപ്പോഴാണ് സംഭവം. ജഗദമ്മയും ഭർത്താവും ബസിൽനിന്ന് ഇറങ്ങുമ്പോൾ കണ്ടക്ടർ പെട്ടെന്ന് ബെൽ അടിച്ചതാണ് അപകടത്തിന് കാരണമായത്. ഇവരെ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ച് ഡ്രൈവർ ബസ് ഓടിച്ചുപോയി. പിന്നീട് നാട്ടുകാരാണ് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. '' Phot.. പരിക്കേറ്റ ജഗദമ്മ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.