ഐത്തല കോണമല കടവിന്‍റെ നിർമാണം പൂർത്തീകരിച്ചു

റാന്നി: . പടിക്കെട്ടുകൾ പുനർനിർമിച്ച് കോൺക്രീറ്റ് ചെയ്തു, 40 മീറ്ററോളം റോഡും കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി, പടിക്കെട്ടുകളിൽ കൈവരി പിടിപ്പിച്ചുമാണ് നിർമാണം പൂർത്തീകരിച്ചത്. ptl rni_2 iythala ഫോട്ടോ: നിർമാണം പൂർത്തീകരിച്ച ഐത്തല കോണമല കടവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.