കൃഷിഭൂമി കത്തിനശിച്ചു

വടശ്ശേരിക്കര: മണിയാറിനുസമീപം ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ രണ്ടേക്കറിലധികം . റബറും കോലിഞ്ചിയുമുൾപ്പെടെ കൃഷിവകകൾ കത്തിനശിച്ചു. ബഷീർ നെടുമണ്ണിൽ, തമ്പി ഓട്ടുപാറത്തടത്തിൽ, വിലാസിനി, ജാനകി പടിയത്ത് തുടങ്ങിയവരുടെ പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.