അടൂർ: കാർഷിക സർവകലാശാലയുടെ സഹകരണത്തിലും ഏനാദിമംഗലം കൃഷിഭവൻ നേതൃത്വത്തിലും ഔഷധ സസ്യകൃഷി വളർത്തലും പരിപാലനവും വിഷയത്തിൽ പരിശീലന പരിപാടി മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ നടത്തും. ആദ്യം കൃഷിഭവനിൽ രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. താൽപര്യം ഉള്ളവർ നേരിട്ട് കൃഷി ഭവനിൽ പേര്, വീട്ടുപേര്, ഫോൺ നമ്പർ സഹിതം രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.