പന്തളത്ത് സിഗ്നൽ വീണ്ടും പ്രകാശിച്ചു

പന്തളം: ഒരാഴ്ചയായി കണ്ണടച്ച സിഗ്നൽ പന്തളത്ത് വീണ്ടും പ്രകാശിച്ചു. ഒരാഴ്ചയായി സിഗ്നൽ പ്രകാശിക്കാതായതോടെ പന്തളത്ത് ഗതാഗതം താളംതെറ്റിരുന്നു. ഹോംഗാർഡ്‌മാരും പൊലീസ്​ ഉദ്യോഗസ്ഥരുമാണ് ഒരാഴ്ചയായി വാഹനം തിരിച്ചുവിട്ടിരുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ സിഗ്നൽ പ്രകാശിച്ചതോടെ ഗതാഗതം പഴയ സ്ഥിതിയിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.