സ്കൂൾ തുറക്കൽ പാക്കേജ് - രക്ഷിതാക്കളുടെ പ്രതികരണം

*ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കും സ്കൂളുകൾ തുറന്നതിൽ അതിയായ സന്തോഷം തന്നെയാണ്. വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകൾ കേട്ട് പഠിക്കുമ്പോൾ വേണ്ടത്ര കുട്ടികൾ ശ്രദ്ധിക്കുന്നില്ല. അതേസമയം സ്കൂളുകളിൽ പോയി രാവിലെ മുതൽ നാലുവരെ അധ്യാപകർ നേരിട്ട് ക്ലാസിലെത്തി പഠിപ്പിക്കുമ്പോൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കും. കോവിഡിനെത്തുടർന്ന് സ്കൂളുകൾ അടച്ചതോടെ സഹപാഠികൾ തമ്മിലെ സുഹൃദ്ബന്ധങ്ങൾക്കും അകൽച്ച ഉണ്ടായി. ഇപ്പോൾ അതിനും മാറ്റമുണ്ടാകും. ദീപ്തി ലാൽ ടി., കോന്നി ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർഥിയുടെ രക്ഷിതാവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.