മണ്ണ് കടത്തിയ ലോറി പിടികൂടി

തിരുവല്ല: അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറി തിങ്കളാഴ്ച പുലർച്ച പുളിക്കീഴ് പൊലീസ് പിടികൂടി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനുസമീപത്തെ നിലം നികത്താൻ മണ്ണുമായി എത്തിയതാണ്. റവന്യൂ വിഭാഗത്തിന് ലോറി കൈമാറുമെന്ന് പുളിക്കീഴ് സി.ഐ പി.കെ. ബിജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.