കിണറ്റിൽനിന്ന് നായെ രക്ഷിച്ചു

പന്തളം: കിണറ്റിൽ വീണ തെുരുവുനായെ അഗ്​നിരക്ഷാസേന കരക്കുകയറ്റി. പന്തളം പൂഴിക്കാട് ചാരുംവിളയിൽ മത്തായിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ്​ നായ്​ വീണത്​. ഞായാറാഴ്ച രാവിലെ 10ഓടെയാണ് സംഭവം. അടൂർ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഷാനവാസിന്‍റെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. --------- ഫോട്ടോ: കിണറ്റിൽ അകപ്പെട്ട നായെ അഗ്​നിരക്ഷാസേന രക്ഷിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.