ഗർഭിണികൾക്ക് സൗജന്യ വാക്സിൻ

അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകും. കോവി ഷീൽഡാണ് നൽകുക. ഒന്നാം ഡോസും ഒന്നാം ഡോസ് എടുത്തവർക്ക് 84 ദിവസം കഴിഞ്ഞും വാക്സിൻ നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9188619302.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.