കടുവാക്കുഴിയിൽ തീപിടിത്തം

മല്ലപ്പള്ളി: കടുവാക്കുഴി ജങ്ഷന് സമീപം രാമനോലിക്കൽ തോംസന്‍റെ പുരയിടത്തിൽ തീപിടിച്ചു. തിരുവല്ല അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ രാജേഷ് കുമാർ, സിനിയർ ഫയർ ഓഫിസർ സജി സൈമൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ തീയണച്ചു. ഫോട്ടോ . കടുവാക്കുഴി ജങ്ഷന് സമീപം രാമനോലിക്കൽ തോംസ​​ന്‍റെ പുരയിടത്തിൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.