വൈദ്യുതി മുടങ്ങും

റാന്നി: റാന്നി നോർത്ത് സെക്​ഷന്‍റെ പരിധിയിൽ വിവിധ പ്രവൃത്തികൾ നടക്കുന്നതിനാൽ ചെമ്പൻ മുഖം, എം.എൽ.എ പടി , മഞ്ഞുമാങ്കൽ ,കരിങ്കുറ്റിത്തടം, കരിങ്കുറ്റി പമ്പ് ഹൗസ്, കൈപ്പുഴ കരിങ്കുറ്റി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കൾ രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു. Ptl rni - 2 KSEB.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.