അടൂർ: കരുവാറ്റ സിഗ്നലിന് സമീപം ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. കുളക്കട ശ്യാംനിവാസിൽ ശ്യാംരാജ് (29), കുന്നിക്കോട് പുതുവേലിൽ പുത്തൻവീട്ടിൽ അരുൺ (28) എന്നിവർക്കാണ് പരിക്ക്. ശനിയാഴ്ച വൈകീട്ട് 5.45നാണ് അപകടം. അടൂരിൽനിന്ന് പഴകുളത്തേക്ക് പോയ ബൈക്കിന് പിറകിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.