റാന്നി: ചെറുകോൽ പഞ്ചായത്തിനെ മലമ്പനിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് കെ.ആർ. സന്തോഷ് പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എബ്രഹാം പി. തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഗീത കുമാരി, വാർഡ് മെംബർമാരായ അന്നമ്മ ജോസഫ്, രാധാകൃഷ്ണൻ പിള്ള, ജോമോൻ ജോസ്, മെഡിക്കൽ ഓഫിസർ ഡോ. രാകേഷ് കോശി, ഹെൽത്ത് ഇൻസ്‌പെക്ടർ ദിനേശ്, സെക്രട്ടറി ശ്രീലേഖ എന്നിവർ പങ്കെടുത്തു. ചെറുകോൽ പഞ്ചായത്തിനെ മലമ്പനിമുക്ത പഞ്ചായത്തായി പ്രസിഡൻറ് കെ.ആർ. സന്തോഷ് പ്രഖ്യാപനം നടത്തുന്നു Ptl rni - 3 cherukol
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.