പന്തളം: നഗരസഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവന്ന പന്തളം ജങ്ഷനു സമീപത്തെ പെട്രോൾ പമ്പ് അടച്ചുപൂട്ടാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്‍റെ പന്തളം ജങ്ഷനു സമീപത്തെ പമ്പാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചത്. ഒക്ടോബറിൽ നഗരസഭ സെക്രട്ടറിയായിരുന്ന എസ്. ജയകുമാർ പമ്പ് അടച്ചുപൂട്ടിയിരുന്നു. തുടർന്ന് പമ്പ് ഉടമ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഇതുവരെ നഗരസഭ ലൈസൻസ് പമ്പ് ഉടമ പുതുക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.