സൗജന്യ കാൻസർ നിർണയ ക്യാമ്പ്

തിരുവല്ല: കാൻസർ ദിനാചരണത്തോട്​ അനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 18 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകൾക്കായി നടത്തും. വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ രണ്ടുവരെ ഒ.പി വിഭാഗത്തിലാണ് ക്യാമ്പ്. ഫോൺ: 9744541776.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.