റാന്നി: റാന്നിയിൽ ബസ് ഡ്രൈവറെ മർദിച്ച് തലക്ക് ഗുരുതര പരിക്കേൽപിച്ച കേസിൽ നാലുപേരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. പഴവങ്ങാടി മോതിരവയൽ അമ്പാട്ട് ആശിഷ് (29) ആണ് പരിക്കേറ്റത്. മല്ലപ്പള്ളി പുറമറ്റം ചെറുവള്ളില്‍ ശിവപ്രസാദ് (31), അയിരൂര്‍ മലങ്കോട്ടക്കല്‍ വിഷ്ണു എം.വിജയന്‍(31), പെരുമ്പെട്ടി വൃന്ദാവനം കിടാരക്കുഴിയില്‍ അനില്‍കുമാര്‍ (30), ചാലാപ്പള്ളി ശ്രീരാമസദനം അരുണ്‍ (34) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. Ptl rni - 4 Arrest
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.