കൊടുമൺ: കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി ഒറ്റത്തേക്കിൽ സംഘടിപ്പിച്ചു. പുഷ്പാർച്ചന, പ്രശസ്തകവിയും ഗാനരചയിതാവുമായ പി.കെ. ഗോപിയുടെ നമ്മളാകുന്നു ഗാന്ധി എന്ന കവിതയുടെ ആലാപനവും അനുസ്മരണവും പ്രതിഞ്ജയും നടത്തി. പ്രസിഡന്‍റ് സി.ജി. ജോയിയുടെ അധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ. സുന്ദരേശൻ, രേവമ്മ വിജയൻ, ജോസ് പള്ളുവാതുക്കൽ, സജി ഒറ്റത്തേക്ക്, ഡി. കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.