നില്‍പ് സമരം നടത്തി

അടൂര്‍: കേന്ദ്രസര്‍ക്കാര്‍ വില്‍പന നികുതി കുറച്ചിട്ടും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ ബി.ജെ.പി പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി . മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്തു. വിജയകുമാര്‍ തെങ്ങമം അധ്യക്ഷത വഹിച്ചു. PTL ADR BJP ബി.ജെ.പി പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി നില്‍പ് സമരം മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.