വൈദ്യുതി മുടങ്ങും

തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ചുവരെ എസ്.സി.എസ്, കിഴക്കൻമുത്തൂർ, വൈറ്റാട്, കണ്ണോത്ത്കടവ്, പടപ്പാട്, പന്നിക്കണ്ടംപടി, ഇൻറർനാഷനൽ എന്നീ ഭാഗങ്ങളിൽ . യൂനിറ്റ് രൂപവത്​കരിച്ചു തിരുവല്ല: കേരള കർഷകസംഘം ഇടിഞ്ഞില്ലം യൂനിറ്റ് രൂപവത്​കരിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം എം.ജി. മോൻ ഉദ്ഘാടനം ചെയ്തു. സി. ബാബു അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: സിറിയക് (പ്രസി), റോണി ജോസ് (സെക്ര), ബാബു (വൈസ് പ്രസി), ജോയിസ്‌ (ജോ. സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.