റാന്നി: താലൂക്ക് ആശുപത്രിയിൽ ആർ.ടി.പി.സി.ആർ പരിശോധന വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ധർണ നടത്തി. റാന്നി നിയോജക മണ്ഡലം പ്രസിഡൻറ് ഷൈൻ ജി. കുറുപ്പിൻെറ അധ്യക്ഷതയിൽ ജില്ല വൈസ് പ്രസിഡൻറ് എം. അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. വിനോദ് മന്ദിരം, ഗോപാലകൃഷ്ണൻ കർത്ത, അനീഷ് നായർ, വിഷ്ണു മുണ്ടപ്പുഴ, രോഹിണി മുരളീധരൻ, രാജീവ്, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.