കൺ​െവൻഷൻ നടത്തി

വടശ്ശേരിക്കര: അഖിലേന്ത്യാ കിസാൻ സഭ, വടശ്ശേരിക്കര പഞ്ചായത്ത്‌ കൺ​െവൻഷൻ കിസാൻ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ ഉദ്​ഘാടനം ചെയ്തു. പി.ജെ. ബാബു അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. വർഗീസ് തോമസ്(​പ്രസിഡൻറ്‌), സജി പാലത്തിങ്കൽ(സെക്രട്ടറി) , സി.ജെ. സോമരാജൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.