പന്തളം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് വനിത ലീഗ് നഗരസഭ സമിതി ഗൃഹോപകരണങ്ങൾ നൽകി. ജില്ല ജനറൽ സെക്രട്ടറി സീന പടിഞ്ഞാറ്റേതിൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ മാലിക് മുഹമ്മദ്, എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് ഷെരീഫ് എം.എസ്.ബി.ആർ, വനിത ലീഗ് ജില്ല ട്രഷറർ റംല ഷാജഹാൻ, നഗരസഭ സമിതി പ്രസിഡൻറ് ഷീജ എന്നിവർ പങ്കെടുത്തു. ഫോട്ടോ: വനിത ലീഗ് നഗരസഭ സമിതി ഗൃഹോപകരണങ്ങൾ ജില്ല ജനറൽ സെക്രട്ടറി സീന പടിഞ്ഞാറ്റേതിൽ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.