പത്തനംതിട്ട: എസ്.ഡി.ടി.യു പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. ഇന്ധനവില വർധനയിൽ സർക്കാറിൻെറ ചെപ്പടിവിദ്യ അവസാനിപ്പിക്കുക, അധികനികുതി പൂർണമായും ഒഴിവാക്കുക, മോട്ടോർ തൊഴിൽ മേഖലയെ സംരക്ഷിക്കുക, ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുക എന്നീ അവശ്യങ്ങളുന്നയിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. എസ്.ഡി.ടി.യു പത്തനംതിട്ട ജില്ല പ്രസിഡൻറ് അഷ്റഫ് പേഴുംകാട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസാരി കൊന്നമൂട്, ജില്ല ട്രഷറർ സി.പി. നസീർ, ജില്ല വൈസ് പ്രസിഡൻറ് അഭിലാഷ് റാന്നി, എസ്.ഡി.ടി.യു ജില്ല സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.