മല്ലപ്പള്ളി : മണിമലയാറ്റിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് കടൂർക്കടവ് മുണ്ടനോലിക്കടവ് പാലത്തിന് മുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ നടപടിയില്ല. കഴിഞ്ഞ 16നുണ്ടായ പ്രളയത്തിലാണ് പാലത്തിന് മുകളിൽ കൈവരികൾക്ക് ഉള്ളിലായി ചപ്പുചവറുകളും മറ്റും അടഞ്ഞുകിടക്കുന്നത്. ഇത് വാഹന യാത്രക്കാർക്ക് ദുരിതമായി. പാലത്തിൻെറ ഇരുവശത്തും മാലിന്യമാണ്. ദൂരെനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധമായതിനാൽ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.