തുടർച്ചയായി പൈപ്പ് പൊട്ടൽ; റോഡിൻെറ തകർച്ചയും വേഗത്തിൽ മല്ലപ്പള്ളി: കോട്ടാങ്ങൽ പാടിമൺ റോഡിൽ പെപ്പ് പൊട്ടൽ തുടർക്കഥയാകുന്നു. ഇതുമൂലം ഉന്നത നിലവാരത്തിൽ പണി പൂർത്തികരിച്ച റോഡിൻെറ തകർച്ചയും വേഗത്തിലാകുന്നു. പുത്തൂർപ്പടി മുതൽ ശാസ്താംകോയിക്കൽ വരെ ഇപ്പോൾ പലയിടത്തും റോഡ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ വെട്ടിപ്പൊളിക്കൽ നടന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം ശാസ്താംകോയിക്കൽ വായ്പ്പൂര് യതീംഖാനക്കു സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ദിവസങ്ങളോളം വെള്ളം റോഡിലൂടെ ഒഴുകി. ഫോട്ടോ . വായ്പ്പൂര് യതീംഖാനക്ക് സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് വെട്ടിപൊളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.