രക്തസാക്ഷി ദിനം ആചരിച്ചു

പന്തളം: മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ ജീവനക്കാരുടെ സംഘടനയുടെ ആഭിമുഖ്യത്തിൽ പന്തളം നഗരസഭ ഓഫിസിനു മുന്നിൽ നാരായണൻ നായർ . പുഷ്പാർച്ചനയും അനുസ്മരണ യോഗവും മഹിള അസോ. ഏരിയ സെക്രട്ടറി ലസിത നായർ ഉദ്​ഘാടനം ചെയ്തു. ധന്യ, പൂജാഫ സുബിൻ, സുനിൽ, ആശ, സുബിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: നാരായണൻ നായർ അനുസ്മരണ യോഗം മഹിള അസോ. ഏരിയ സെക്രട്ടറി ലസിത നായർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.