ഇന്ദിരഗാന്ധി അനുസ്മരണം നടത്തി

അടൂർ: കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ രാജേന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. അടൂർ: കോൺഗ്രസ് തെങ്ങുംതാര വാർഡ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഇന്ദിരഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ്​ സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു. PTL ADR Peringanadu പെരിങ്ങനാട് പതിനാലാംമൈൽ ഇന്ദിര സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.