പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റ് നേതൃത്വത്തിൽ . കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. കാതോലിക്കേറ്റ് കോളജ് ചരിത്ര വിഭാഗം അസി. പ്രഫസർ ബോബൻ അലോഷ്യസ് 'സർദാർ വല്ലഭായി പട്ടേലും ഇന്ത്യയുടെ ഏകീകരണവും' വിഷയത്തിൽ പ്രഭാഷണം നടത്തി. കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ സജിത് ബാബു , സൗമ്യ ജോസ്, വോളൻറിയർ സെക്രട്ടറിമാരായ ജെസ്ലി ടി.ജോസഫ്, നേഹാ ലക്ഷ്മി, സിറിൽ റോയ്, ദിവ്യ ഉദയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.