തിരുവല്ല: എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂനിയൻെറ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് ആർ. മോഹൻകുമാർ പതാക ഉയർത്തി. യൂനിയൻ സെക്രട്ടറി ജെ. ശാന്തസുന്ദരൻ, കെ.കെ. വിനീഷ്‌കുമാർ, സി.എസ്. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം തിരുവല്ല: മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. സതീഷ് ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ, അഡ്വ. രാജേഷ് ചാത്തങ്കരി, ശ്രീകുമാർപിള്ള, മാത്യു കെ.ഐപ്, ക്രിസ്റ്റഫർ ഫിലിപ്, കെ.പി. രഘുകുമാർ, സജി എം.മാത്യു, അലക്സ് പൂത്തുപ്പള്ളി, ശ്രീജിത് മുത്തൂർ, എ.ജി. ജയദേവ്, ജേക്കബ്, കൊച്ചുമോൾ, ലെജു എം.സക്കറിയ, സാറാമ്മ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.