പൈപ്പി​െൻറ വാൽവ് തകർന്ന്​ കുടിവെള്ളം പാഴാകുന്നു

പൈപ്പി​ൻെറ വാൽവ് തകർന്ന്​ കുടിവെള്ളം പാഴാകുന്നു അടൂർ: കോട്ടമുകൾ പരുത്തപ്പാറ പാതയിൽ ജല അതോറിറ്റിയുടെ പ്രധാന പൈപ്പി​ൻെറ വാൽവ് നശിച്ച് വെള്ളം പാഴാകുന്നു. 10 ദിവസത്തിലേറെയായി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. ഇതുവരെ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. അടൂർ ശുദ്ധജല വിതരണ പദ്ധതിയിൽപ്പെട്ട പ്രദേശങ്ങളിൽ പൈപ്പ്പൊട്ടൽ പതിവാണ്. ഇതിനാൽ ജലവിതരണം താറുമാറാകുന്നു. PTL ADR KWA കോട്ടമുകൾ-പരുത്തപ്പാറ പാതയിൽ ജല അതോറിറ്റി പൈപ്പിൽനിന്ന് വെള്ളം പാഴാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.