തിരുവല്ല: ബൈക്ക് പാർക്ക് ചെയ്യുന്നതിനെത്തുടർന്നുണ്ടായ തർക്കത്തിൽ പെരുംതുരുത്തിയിൽ . നാലുകോടി വടക്കേക്കര വീട്ടിൽ സതീഷ് കുമാർ, സുഹൃത്ത് അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പെരുംതുരുത്തി നെടുമ്പറമ്പിൽ വീട്ടിൽ ഷിബു തോമസാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച പുലർച്ച നാേലാടെ ആയിരുന്നു സംഭവം. സതീഷ് കുമാറിൻെറ സുഹൃത്തായ സജീവിൻെറ വീട്ടുമുറ്റത്ത് ജോസ് തോമസ് ബൈക്ക് പാർക്ക് ചെയ്യുന്നത് എതിർത്തതിനെത്തുടർന്നായിരുന്നു ആക്രമണം. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.