അടൂർ: കിണറ്റിൽ അകപ്പെട്ട നായെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പറക്കോട് ചാമവിളയിൽ വടക്കതിൽ ബിജുവിൻെറ 25 അടി താഴ്ചയും അഞ്ച് അടി വെള്ളവും ആൾമറയുമുള്ള കിണറ്റിലാണ് നായ് വീണത്. സേനാംഗങ്ങൾ നെറ്റ് കിണറ്റിൽ ഇറക്കി നായെ കരക്കെത്തിച്ച് രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.