പത്തനംതിട്ട: പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പെട്രോൾ-ഡീസൽ -പാചകവാതക വില കുറക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.െഎ.വൈ.എഫ് ജില്ല കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സമരം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ദീപുകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബൈജു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. ജയൻ, അനീഷ് ചുങ്കപ്പാറ, അഡ്വ. സുഹാസ് എം. ഹനീഫ്, അഖിൽ അടൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.