ആശങ്കയുണ്ടെങ്കിലും ഏറെ സന്തോഷം

റാന്നി: ഒട്ടേറെ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിക്കുക എന്നത് ഏറെ സ്വാഗതാർഹമാണ്. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിലെ 100% രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയാറാണ് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. സ്കൂൾ അധികാരികൾ, മാനേജ്മൻെറ്​, പി.ടി.എ എന്നിവ എല്ലാ ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ അധ്യാപകർക്കൊപ്പം എല്ലാ സഹായവും നൽകാൻ പി.ടി.എ ഭാരവാഹികൾ പൂർണ സമയം വിദ്യാലയത്തിലുണ്ടാകും. PtI rni - 5 Pta cms school story - Part 3 ഫോട്ടോ: ഷൈനു ചാക്കോ, പി.ടി.എ പ്രസിഡൻറ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.