റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ ഉള്ള ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽ വെള്ളപ്പൊക്കം മൂലവും കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ തിങ്കളാഴ്ച രാത്രി നീക്കംചെയ്തു. ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. വ്യാപാരികളും സ്റ്റാൻഡിൽ എത്തുന്നവരും സഹകരിക്കണമെന്ന് പ്രസിഡൻറ് അനിത അനിൽകുമാർ അറിയിച്ചു. Ptl rni - 9 Panchaythu Photo. ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽനിന്ന് മാലിന്യം നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.