റോഡിൻെറ ശോച്യാവസ്ഥ; റീത്തുവെച്ച് പ്രതിഷേധിച്ചു മല്ലപ്പള്ളി: റോഡിൻെറ ശോച്യാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് റീത്തുവെച്ച് പ്രതിഷേധിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്യാലക്സി നഗറിൽ പുറമറ്റം ഊരിയേൽപ്പടി മുതൽ മടത്തും കടവ് വരെ റോഡിൻെറ ടാറിങ് പൂർത്തിയാക്കണമെന്നും ബലക്ഷയം സംഭവിച്ച കലുങ്ക് നിർമിക്കണം എന്നും ്ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഗ്യാലക്സി നഗർ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പുറമറ്റം മണ്ഡലം പ്രസിഡൻറ് ലിജി ജോസഫ്, മഹിള കോൺഗ്രസ് പ്രസിഡൻറ് മിനി കെ.തോമസ്, ജയൻ എബ്രഹാം, ഉമേഷ് ഗോപി, മത്തായി ചാക്കോ,റോയി എബ്രഹാം എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.