കോന്നി: തേക്കുതോട് മൂർത്തിമണ്ണിൽ കാട്ടാനക്കൂട്ടത്തിൻെറ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. ആൾത്താമസമില്ലാത്ത രണ്ട് വീടുകൾ, റബർ ഷീറ്റടിക്കുന്ന പുര, കാർഷിക വിളകൾ തുടങ്ങിയവ നശിപ്പിച്ചു. കുഴിവിള മേലേതിൽ കൃഷ്ണൻെറ വീട്ടിലേക്കുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് ആനക്കൂട്ടം കവുങ്ങ് മറിച്ചിട്ടു. വനപാലകർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.