വീടിൻെറ സംരക്ഷണഭിത്തി തകർന്നു വടശേരിക്കര: കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തമായതിനെത്തുടർന്ന് കട്ടച്ചിറ മുരുപ്പേൽ പൊന്നമ്മയുടെ വീടിൻെറ സംരക്ഷണഭിത്തി ഇടിഞ്ഞു. ഞായറാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയെത്തുടർന്നാണ് ഇടിഞ്ഞുവീണത്. വീടിനോടു ചേർന്ന് മുൻവശത്തെ 20 അടി ഉയരമുള്ള കരിങ്കൽ സംരക്ഷണ ഭിത്തിയാണ് തകർന്നത്. സംരക്ഷണഭിത്തിയോടുചേർന്ന് കിണറും കക്കൂസും ഇടിഞ്ഞുതാണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.