കോട്ടാങ്ങൽ: തിരുവല്ല പുഷ്പഗിരി കമ്യൂണിറ്റി മെഡിക്കൽ സൻെററിൻെറ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിൻെറ സഹകരണതോടെ കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് ഹാളിൽ വെള്ളിയാഴ്ച മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെയാണ് ക്യാമ്പ്. വിവിധ വിഭാഗങ്ങളിലായി അഞ്ചോളം ഡോക്ടർമാർ പരിശോധന നടത്തും. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ താമസിക്കുന്നവർ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.