പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ . ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം നേരിട്ട കോട്ടാങ്ങൽ, മല്ലപ്പള്ളി പ്രദേശങ്ങളിൽ എത്തി. ജില്ല പ്രസിഡൻറ് വി.എ. സൂരജ്, സംസ്ഥാന സെൽ കോഓഡിനേറ്റർ അശോകൻ കുളനട, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, മേഖല പ്രസിഡൻറ് അഡ്വ. എൻ. ഹരി, സംസ്ഥാന സമിതി അംഗം പ്രദീപ് അയിരൂർ, രാജൻ പെരുമ്പക്കാട്ട്, അനോജ് കുമാർ, കെ. ബിന്ദു, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ, ജില്ല ഭാരവാഹികളായ എം.എസ്. അനിൽ, എം. അയ്യപ്പൻകുട്ടി, എം.ജി. കൃഷ്ണകുമാർ, പി.ആർ. ഷാജി, ശ്യാം തട്ടയിൽ, മണ്ഡലം പ്രസിഡൻറുമാരായ അഡ്വ. ഷൈൻ ജി. കുറുപ്പ്, അഡ്വ. ശ്യാം മണിപ്പുഴ, മണ്ഡലം ഭാരവാഹികളായ സിനു എസ്. പണിക്കർ, വിനോദ് മന്ദിരം, അനീഷ് വർക്കി, ജയൻ ജനാർദനൻ, ബിനു, കെ.ആർ. രാകേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.