മല്ലപ്പള്ളി: ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ . മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ആദിത്യ ഹോട്ടലിൽ പ്രളയത്തതുടർന്ന് അടിഞ്ഞുകൂടിയ ചളി നീക്കംചെയ്ത് ശുചീകരണം നടത്തുന്നതിനിടെയാണ് ഗ്യാസ് ചോർന്നത്. തിരുവല്ലയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന യൂനിറ്റിൻെറയും കീഴ്വായ്പൂര് പൊലീസിൻെറയും നാട്ടുകാരുടെയും സംയോജിത ഇടപെടൽമൂലം അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.