തിരുവല്ല: കടപ്രയിലെ സർക്കാർ ഹോമിയോ ആശുപത്രിയിൽനിന്ന് വിഷപ്പാമ്പിനെ പിടികൂടി. സ്റ്റോർ റൂമിൽനിന്ന് ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഉഗ്രവിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട ഒരടി നീളമുള്ള പാമ്പിനെ പിടികൂടിയത്. കാർഡ് ബോർഡ് പെട്ടികൾ നീക്കംചെയ്യുന്നതിനിടെ വനിത ജീവനക്കാരിയാണ് പാമ്പിനെ കണ്ടത്. കാർഡ് ബോർഡ് പെട്ടിക്കടിയിൽ ഒളിച്ച പാമ്പിനെ ജീവനക്കാരും സമീപവാസികളും ചേർന്ന് പുറത്തെത്തിച്ച് കാട്ടിൽ ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.