ഹിന്ദി ദിനം ആചരിച്ചു

കുളനട: മാന്തുക ഗവ. യു.പി സ്കൂളിൽ ദേശീയ ഹിന്ദിദിനം ആചരിച്ചു. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച യോഗം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സുദർശനൻ പിള്ള അധ്യക്ഷത വഹിച്ചു. കൈറ്റ് വിക്ടേഴ്സ് ഫസ​റ്റ്​ ബെൽ അധ്യാപകരായ കെ. രാജേന്ദ്രൻ, ഐ.ടി. വിനോദ്, അധ്യാപകരായ രാജിമോൾ, എ.എസ്. ബിജു, മഞ്ജു റാണി, വിദ്യാർഥികളായ ചൈത്ര, ചന്ദ്രിമ, സൂര്യനാരായണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.