നഗരസഭ ചെയർപേഴ്സൻ കത്ത് നൽകി

പന്തളം: പന്തളം നഗരസഭയിലെ ഭരണസ്തംഭനം അടിയന്തരമായി ഒഴിവാക്കി, അവധിയിൽ പോയ ജീവനക്കാർ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട്​ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് നഗരകാര്യ വകുപ്പ് റീജനൽ ജോയൻറ്​ ഡയറക്ടർക്ക്​ കത്ത് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.