ബി.ടെക് (എൻ.ആർ.ഐ) സ്​​േപാട്ട്​ അഡ്മിഷൻ

അടൂർ: ഐ.എച്ച്.ആർ.ഡി അടൂർ എൻജിനീയറിങ് കോളജിൽ ബി.ടെക്കിന്​ ഏതാനും എൻ.ആർ.ഐ സീറ്റുകൾ ഒഴിവുണ്ട്. കീം 21പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാം. എന്നാൽ, കീം 21 പ്രോസ്പെക്ട്സ് അനുസരിച്ചുള്ള പ്ലസ് ടു യോഗ്യതകൾ അനിവാര്യമാണ്. താൽപര്യമുള്ളവർ കോളജ് വെബ്സൈറ്റി (www.cea.ac.in) ൽ നിഷ്കർഷിച്ച സാക്ഷ്യപത്രങ്ങൾ സഹിതം നേരിട്ട് കോളജ് ഓഫിസിൽ ഹാജരാകണം. ഫോൺ: 9447603812, 9446991102, 9447268250, 8547005100.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.