തിരുവല്ല: സ്വാതന്ത്ര്യ ദിനാഘോഷത്തിൻെറ ഭാഗമായി എൻ.സി.സി 15 കേരള ബറ്റാലിയൻെറ നേതൃത്വത്തിൽ കാവുംഭാഗം . കമാൻഡിങ് ഓഫിസർ കേണൽ എം.എസ് സച്ച്ദേവ് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ലെഫ്. കേണൽ തോമസ് വർഗീസ്, എൻ.സി.സി ഓഫിസർമാരായ റെയ്സൺ സാം രാജു, ജെനി ജോസ്, മെൻസി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. എടത്വ സൻെറ് അലോഷ്യസ് കോളജ് , ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജ്, എസ്.ബി കോളജ് ചങ്ങനാശ്ശേരി, തുരുത്തിക്കാട് ബി.എ.എം കോളജ്, തിരുവല്ല മാർത്തോമ കോളജ്, തിരുവല്ല എം.ജി.എം സ്കൂൾ, ഇരുവെള്ളിപ്പറ സൻെറ് തോമസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എൻ.സി.സി കാഡറ്റുകൾ ശുചീകരണത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.