പത്തനംതിട്ട: ഗവൺമൻെറ് പ്ലീഡർമാരുടെ നിയമനത്തിൽ ജനാധിപത്യ മാന്യത കാണിക്കണമെന്ന് പത്തനംതിട്ട പൗരസമിതി യോഗം ആവശ്യപ്പെട്ടു. ജൂലൈ 30ന് 53 സീനിയർ ഗവൺമൻെറ് പ്ലീഡർമാർ, 52 ഗവൺമൻെറ് പ്ലീഡർമാർ, 20 സ്പെഷൽ പ്ലീഡർമാർ എന്നിവരെ സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. മന്ത്രിമാരുടെയും നേതാക്കളുടെയും വേണ്ടപ്പെട്ടവരാണിവർ. കേസുകൾ വാദിച്ച് ജയിക്കാൻ ഇത്തരക്കാർ പ്രാപ്തരല്ലാത്തതിനാലാണ് കോടികൾ മുടക്കി അഭിഭാഷകരെ പുറത്തുനിന്ന് കൊണ്ടുവന്ന് ദൗത്യം ഏൽപിക്കുന്നത്. ജൂലൈ 30ന് നിയമിച്ച എല്ലാവരെയും പിരിച്ചുവിടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.