പന്തളം രക്തസാക്ഷി ദിനാചരണം ഇന്ന്

പന്തളം: പന്തളം രക്തസാക്ഷി ദിനത്തി​ൻെറ 48ാം വാർഷികം സി.പി.എം പന്തളം ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ആചരിക്കും. പൊലീസ് വെടിവെപ്പ്​ നടന്ന കുരമ്പാല അമ്പലത്തിനാൽ ചുര ജങ്​ഷനിൽ രാവിലെ ഒമ്പതിന്​ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തും. രാവിലെ 9.30ന് മുടിയൂർക്കോണം രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കെ.ജെ. തോമസ് പതാക ഉയർത്തും. ​െവെകീട്ട് ഏഴിന്​ പാർട്ടി ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലെ ലൈവിൽ ​േപാളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.